സെവൻ ആട്സ് കൾച്ചറൽ ഫോറം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


 

സെവൻ ആട്സ് കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐ സി ആർ എഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. പ്രസിഡണ്ട് ജേക്കബ് തേക്കുതോട് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതവും,ബൈജു മലപ്പുറം നന്ദിയും രേഖപ്പെടുത്തി. മനോജ് മയ്യന്നൂർ, ഫ്രാൻസിസ് കൈതാരത്ത്, സുധീർ തിരുനിലത്ത്, തുടങ്ങിയവർ ആശംസകൾ നേർന്നു.

article-image

aadsadsf

article-image

egrwefr

article-image

dsdfs

article-image

ghrttr

You might also like

Most Viewed