ബഹ്റൈൻ വിദേശകാര്യ മന്ത്രിയും ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബും തമ്മിൽ കൂടികാഴ്ച്ച നടത്തി
ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബും തമ്മിൽ കൂടികാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത ഇരുവരും വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും സംസാരിച്ചു.
മേഖലയിലെ വിവിധ പ്രശ്നങ്ങളും കൂടികാഴ്ച്ചയിൽ ചർച്ച ചെയ്തു.
േ്ിേി