ബഹ്റൈൻ പ്രവാസി നിര്യാതനായി


കോഴിക്കോട് മേപ്പയ്യൂർ മക്കാട്ട് മീത്തൽ നൗഷാദ് നാട്ടിൽ നിര്യാതനായി. 55 വയസായിരുന്നു പ്രായം. ദീർഘകാലമായി ബഹ്റൈൻ ആഭ്യന്തരമന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാട്ടിലേക്ക് പോയത്. ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡൻറ് സമീറ നൗഷാദാണ് ഭാര്യ. ഏക മകൾ സബ്നാ ബിൻത് നൗഷാദ് നാട്ടിൽ വിദ്യർഥിനിയാണ്. മീത്തൽ നൗഷാദിൻറെ വേർപാടിൽ ഫ്രൻറ്സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

നാട്ടിലുളള ഫ്രൻറ്സ് പ്രസിഡൻറ് സുബൈർ എം.എം, വൈസ് പ്രസിഡൻറ് ജമാൽ നദ്വി, എക്സിക്യൂട്ടിവ് അംഗം അബ്ബാസ് മലയിൽ എന്നിവർ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.

article-image

േ്ിേ്ി

You might also like

Most Viewed