പാരിസ് ഒളിമ്പിക്‌സിൽ വിൻഫ്രെഡ് യാവിക്ക് മികച്ച തുടക്കം


പാരിസ് ഒളിമ്പിക്‌സിൽ ബഹ്റൈന്റെ സ്വർണ പ്രതീക്ഷകൾ നിലനിർത്തി ദീർദദൂരഓട്ടക്കാരി വിൻഫ്രെഡ് യാവിക്ക് മികച്ച തുടക്കം. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ റൗണ്ട് ഒന്നിലെ ഹീറ്റ് രണ്ടിൽ മത്സരിച്ച യാവി 9:15.11 എന്ന മികച്ച സമയത്തോടെ ഒന്നാമതെത്തി.

ഇത്യോപ്യയുടെ സെംബോ അൽമയ്യൂ 9:15.42 സമയവുമായി രണ്ടാം സ്ഥാനത്തെത്തി. അത്‌ലറ്റിക്‌സ്, ജൂഡോ, നീന്തൽ, ഭാരോദ്വഹനം, ഗുസ്തി എന്നിവയുൾപ്പെടെ അഞ്ച് കായിക ഇനങ്ങളിലായി 14 അത്‌ലറ്റുകളുടെ ടീമാണ് ബഹ്റൈനെ പ്രതിനിധീകരിക്കുന്നത്. നിലവിൽ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് യാവി.

article-image

gdfgd

You might also like

Most Viewed