ഇസ ടൗണിൽ വാഹനാപകടം ; ഒരാൾ മരിച്ചു


ഇസ ടൗണിലെ അൽ ഖുദ്‌സ് അവന്യൂവിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വാഹനം മരത്തിലിടിക്കുകയായിരുന്നു. ഇന്നലെ പുലർച്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നാഷനൽ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. തുടർ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

article-image

dxzadefseqwaqwe

You might also like

Most Viewed