ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ബീറ്റ് ദ ഹീറ്റ് പരിപാടി നടത്തി
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ബീറ്റ് ദ ഹീറ്റ് പരിപാടി നടത്തി. ടൂബ്ലി ഏരിയയിലെ കുറഞ്ഞ വരുമാനക്കാരായ 200 തൊഴിലാളികൾക്ക് ജ്യൂസ്, വെള്ളം, പഴങ്ങൾ, തൊപ്പികൾ എന്നിവ വിതരണം ചെയ്തു. ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ കൈ മിത്തിഗ്, മസർ, രമണൻ, സയ്യിദ് ഹനീഫ്, റിയാസ്, ഷഫീഖ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.
aeswfdeqwqwa