വയനാടിനൊപ്പം എന്ന ശീർഷകത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു


വയനാടിനൊപ്പം എന്ന ശീർഷകത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചത്തിലും പ്രാർഥന സദസ്സിലും നിരവധി പേർ പങ്കെടുത്തു.  സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്രുദ്ദീൻ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി.

കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ് ലം വടകര അധ്യക്ഷത വഹിച്ച യോഗം കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ചെമ്പൻ ജലാൽ,  ഷിബിൻ തോമസ് ,  കുട്ടൂസ മുണ്ടേരി, എസ്.വി. ജലീൽ, അസൈനാർ കളത്തിങ്ങൽ.കെ.ടി. സലീം, അസീൽ അബ്ദുറഹ്മാൻ, ഹരീഷ് നായർ, ബദറുദ്ദീൻ പുവാർ, അനീസ്, മജീദ് തണൽ, എ.പി.സി. അബ്ദുല്ല മൗലവി എന്നിവർ സംസാരിച്ചു. ഗഫൂർ കൈപ്പമംഗലം സ്വാഗതവും ഫൈസൽ കണ്ടിത്താഴ നന്ദിയും പറഞ്ഞു.

article-image

ൈാൈാീൈ

You might also like

Most Viewed