നിയമവിരുദ്ധ കലാപങ്ങളിൽ ഉൾപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം


രാജ്യത്ത് അടുത്തിടെ നടന്ന നിയമവിരുദ്ധ കലാപങ്ങളിൽ ഉൾപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും  ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ ചിലർ  ജയിൽ ശിക്ഷക്കുശേഷം പൊതുമാപ്പ് ലഭിച്ച് മോചിതരായവരാണ്.

പ്രായപൂർത്തിയാകാത്തവരും പിടിയിലായിട്ടുണ്ട്. ഇവരെ നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി  രക്ഷിതാക്കൾക്ക് കൈമാറും.  സമാധാനവും സ്ഥിരതയും ഉയർത്തിപ്പിടിക്കാൻ മന്ത്രാലയം രാജ്യത്തെ പൗരന്മാരോട് അഭ്യർഥിക്കുകയും ചെയ്തു.

article-image

asdsad

You might also like

Most Viewed