ബഹ്റൈനിൽ ചെമ്മീൻ പിടിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചു
രാജ്യത്തിന്റെ സമുദ്രാതിർഥികളിൽ ചെമ്മീൻ പിടിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചതായി പരിസ്ഥിതി കാര്യ സുപ്രീം കൗൺസിലിന് കീഴിലെ സമുദ്ര സമ്പദ് വിഭാഗം അറിയിച്ചു. ഫെബ്രുവരി മുതൽ ജൂലൈ 31 വരെയാണ് എല്ലാ വർഷവും ചെമ്മീൻ പിടിത്തത്തിന് വിലക്കേർപ്പെടുത്താറുള്ളത്.
പ്രജനന കാലമായതിനാലാണ് ഈ കാലയളവിൽ ചെമ്മീൻ പിടിക്കുന്നതിന് രാജ്യത്ത് വിലക്കേർപ്പെടുത്തുന്നത്.
sdgdsgdsr