സാഫി മത്സ്യം പിടികൂടി


നിയമവിരുദ്ധമായി പിടിച്ച 220 കിലോഗ്രാം വലിപ്പം കുറഞ്ഞ സാഫി മത്സ്യം പിടികൂടിയതായി ബഹ്റൈൻ മറൈൻ റിസോഴ്സ് ഡയറക്‌ടറേറ്റ് അറിയിച്ചു. സാഫി മത്സ്യത്തിന്റെ വിൽപ്പന, വാങ്ങൽ എന്നിവയിൽ നിന്ന് വിട്ട് നിൽകേണ്ടതാണെന്ന് മത്സ്യതൊഴിലാളികളോടും, പൗരമാരോടും അധികൃതർ ആവശ്യപ്പെട്ടു.

article-image

eqewferwwerd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed