സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രോഗി മരിച്ച സംഭവം; നഴ്സിന് തടവ്

സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സക്കായി പ്രവേശിപ്പിച്ച രോഗിയുടെ പരിചരണത്തിലുണ്ടായ പിഴവുമൂലം രോഗി മരിക്കാനിടയായ സാഹചര്യത്തിൽ നഴ്സിന് ഒരുവർഷം തടവിന് റിവിഷൻ കോടതി വിധിച്ചു. ഏഷ്യക്കാരിയായ നഴ്സിനെയാണ് ശിക്ഷിച്ചത്. രോഗി മരിച്ചതിനെതുടർന്ന് ബന്ധുക്കൾ ഇത് സംബന്ധിച്ച് പരാതിപ്പെടുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ പിഴവ് തെളിയുകയും ചെയ്തിരുന്നു. ഇതിനെതുടർന്നാണ് നഴ്സസിനെതിരെ നടപടിയെടുത്തത്.
sdgfdfdf