ബഹ്റൈനിലെ ജനാബിയ റോഡ് വികസന പദ്ധതിയുടെ 90 ശതമാനത്തിലധികം ജോലികളും പൂർത്തിയായി


ബഹ്റൈനിലെ ജനാബിയ റോഡ് വികസന പദ്ധതിയുടെ 90 ശതമാനത്തിലധികം ജോലികളും പൂർത്തിയാതായി അധികൃതർ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ വേഗം വർദ്ധിപ്പിച്ചിട്ടുണ്ട്. സൽമാൻ സിറ്റിയിലേയ്ക്ക് എത്താനുള്ള വഴികളുടെ വികസന പരിപാടിയുടെയും ചുറ്റുമുള്ള റോഡ് ശൃംഖല നവീകരണത്തിന്റെയും മൂന്നാം ഘട്ടത്തിന്റെ ഭാഗമാണ് പദ്ധതി.   

മഴവെള്ളം ഒഴുകിപ്പോകാനുള്ള ശൃംഖല സ്ഥാപിക്കൽ, സാധ്യമാകുന്നിടത്ത് സർവീസ് റോഡുകളും പാർക്കിംഗ് സ്ഥലങ്ങളും സൃഷ്ടിക്കൽ, ഗതാഗത തടസ്സങ്ങൾ ഒഴിവാക്കൽ, അടയാളങ്ങളും ചില സൗന്ദര്യവൽക്കരണ സംവിധാനങ്ങളും സ്ഥാപിക്കൽ, സുരക്ഷാ നടപടികൾ വർധിപ്പിക്കൽ  എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.  

article-image

ു്ിുപ്ിു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed