ഹിദ്ദ് മേഖലയിൽ മോഷണം നടത്തിയ ഏഷ്യക്കാരൻ അറസ്റ്റിൽ

ഹിദ്ദ് മേഖലയിലെ നിരവധി വീടുകളിൽ മോഷണം നടത്തിയ 38 വയസുകാരനായ ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു. ഇയാൾ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
xcbvxb