വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് ആളുകളിൽനിന്നും പണം കൈക്കലാക്കിയ കേസിലെ പ്രതിക്ക് രണ്ടു വർഷം തടവ്


വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച്  ആളുകളിൽനിന്നും പണം കൈക്കലാക്കിയ കേസിലെ പ്രതിക്ക് രണ്ടു വർഷം തടവ് മൂന്നാം ലോവർ ക്രിമിനൽ കോടതി വിധിച്ചു. വിലകൂടിയ വാച്ചുകൾ വിൽപന നടത്തുന്നുവെന്ന് ഓൺലൈനിലൂടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്.

ഓൺലൈൻ വഴി മോഷ്ടിക്കപ്പെട്ട വിദേശ രാജ്യങ്ങളിലെ ബാങ്ക് കാർഡുകളുപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. 1,32,000 ദീനാറാണ് പലരിൽനിന്നായി ഇയാൾ കൈക്കലാക്കിയത്.

article-image

sddsg

You might also like

Most Viewed