ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു


മനാമ: പെന്തക്കോസറ്റ്ൽ യൂത്ത് സ്പോർട്സ് കമ്മ്യൂണിറ്റി ബഹ്റൈൻ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. അൽ ആഹ്ലി സ്പോർട്സ് ക്ലബ്ലിൽ വെച്ച് നടന്ന മത്സരത്തിൽ എ.ജി വാരിയേഴ്സ് വിന്നേഴ്സും, സി.ഒ.ജി റൈസിംഗ് സ്റ്റാർസ് ഫസ്റ്റ് റണ്ണറപ്പും, ഐപിസി. പെനിയേൽ സെക്കൻഡ് റണ്ണറപ്പും ആയി. ഫെയർ ആന്റ് പ്ലെ അവാർഡ് ഐർഎ സൂപ്പർ ഇലവൻ നേടി. പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡ് സി.യോ.ജി റൈസിംഗ് കളിക്കാരൻ ബ്രദർ ലിനുവും, മാൻ ഓഫ് ദി മാച്ചായി എ. ജി വാരിയേഴ്സ് കളിക്കാരൻ ഫ്രാൻസിസ് പോളും, ബെസ്റ്റ് ബൗളർ അവാർഡ് ഐ. ആർ .എ കളിക്കാരൻ ബ്രദർ ഏർണസ്റ്റും കരസ്ഥമാക്കി കരസ്ഥമാക്കി.

വിവിധ സഭകളുടെ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ പാസ്റ്റർ സ്റ്റാൻലി ഖത്തർ, സാം തൈമുറിയിൽ എബ്രഹാം എന്നിവർ സംസാരിച്ചു. ജസ്റ്റിൻ ജെ മാത്യു, നോബിൾ വർഗീസ് എന്നിവർ ചേർന്ന് ക്യാഷ് അവാർഡ്, ട്രോഫി, മെഡലുകൾ എന്നിവ വിതരണം ചെയ്തു. സംഘാടകസമിതി കോർഡിനേറ്റേഴ്സ് ആയ ബ്രദർ ഷൈജു നിരവേൽ ,ബ്രദർ ജോബ് തോമസ്, ബ്രദർ ബിനോയ് തോമസ് , ബ്രദർ സാം തൈമുറിയിൽ എബ്രഹാം, ബ്രദർ ജേക്കബ് ജോൺ, ബ്രദർ സാം പെരുമ്പാവൂർ എന്നിവരും പുരസ്കാരദനചടങ്ങിൽ പങ്കെടുത്തു. പാസ്റ്റർമാരായ ബിജു ഫിലിപ്പും, ജോസഫ് സാമും പ്രാർത്ഥന നിർവഹിച്ചു.

article-image

sdsf

article-image

fg

article-image

sdfsf

article-image

sdfsdf

article-image

sdfdsf

You might also like

Most Viewed