ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി ഉമ്മൻ ചാണ്ടിയുടെ ഒന്നാമത് ചരമ വാർഷികം സംഘടിപ്പിക്കുന്നു
മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാമത് ചരമ വാർഷീകം ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു.
നാളെ വൈകുന്നേരം 5 മണിക്ക് പുഷ്പാർച്ചന, സർവ്വമത പ്രാർത്ഥന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോട് കൂടിയാണ് പരിപാടി നടക്കുക എന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
ംെനംമ