കെ.എം.സി.സി ബഹ്‌റൈന്റെ 2024/27 വർഷത്തേക്കുള്ള പുതിയ സഹ ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.എം.സി.സി ബഹ്‌റൈന്റെ 2024/27 വർഷത്തേക്കുള്ള പുതിയ സഹ ഭാരവാഹികളെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അസ്‌ലം വടകര, എ.പി. ഫൈസൽ, റഫീഖ് തോട്ടക്കര, ഷാഫി പാറക്കട്ട, സലിം തളങ്കര, എൻ. അബ്ദുൽ അസീസ്, ഷഹീർ കാട്ടാമ്പള്ളി, സെക്രട്ടറിമാരായി അഷ്‌റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതാഴ, അഷ്‌റഫ് കാട്ടിൽ പീടിക, എസ്.കെ. നാസർ, റിയാസ് വയനാട് എന്നിവരെ വിവിധ ജില്ലാ ഏരിയ കമ്മിറ്റി ഭാരവാഹികളുമായി കൂടിയാലോചിച്ചാണ് തെരഞ്ഞെടുത്തത്.
പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, ട്രഷറർ കെ.പി. മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം എന്നിവരെ നേരത്തേ നടന്ന സ്റ്റേറ്റ് കൗൺസിലർമാരുടെ യോഗത്തിൽവെച്ച് തെരഞ്ഞെടുത്തിരുന്നു.
dsfsdf