ബഹ്റൈൻ യാത്രക്കാരനിൽ നിന്ന് സ്വർണം കണ്ടെത്തി ഡൽഹി കസ്റ്റംസ്
മനാമ: ബഹ്റൈനിൽ നിന്ന് ഡൽഹിയിലേയ്ക്ക് യാത്ര ചെയ്ത യാത്രക്കാരനിൽ നിന്ന് 59.57 ലക്ഷം രൂപ വില വരുന്ന 944 ഗ്രാം സ്വർണം പിടികൂടിയതായി ഡൽഹി എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
പുതിയ നിയമപ്രകാരം സ്വർണകടത്തിന് കടുത്ത ശിക്ഷയാണ് കുറ്റവാളികൾക്ക് നൽകുന്നത്.
sfgdsf