ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ‘ഓണാരവം 2024’ പോസ്റ്റർ പ്രകാശനം ചെയ്തു


ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ‘ഓണാരവം 2024’ പോസ്റ്റർ പ്രകാശനം ചെയ്തു. സെപ്റ്റംബർ 27ന് ബാബാ സിറ്റി, സനദിൽ വെച്ചാണ് ‘ഓണാരവം’ നടത്തപ്പെടുന്നത്. രാവിലെ ഒമ്പതുമുതൽ തുടങ്ങുന്ന പരിപാടികളിൽ ഓണവുമായി ബന്ധപ്പെട്ട പരമ്പരാഗത ഓണക്കളികളും ആസ്വാദകർക്ക് ദൃശ്യവിസ്മയം നൽകുന്ന മറ്റു നിരവധി കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും. കൂടാതെ സ്വാദിഷ്ടമായ ഓണസദ്യയും നടക്കും.

അസോസിയേഷൻ പ്രസിഡന്‍റ് വിഷ്ണു.വി, ജനറൽ സെക്രട്ടറി ജയേഷ്‌ കുറുപ്പ്, ട്രഷറർ വർഗീസ്‌ മോടിയിൽ, പ്രോഗ്രാം കൺവീനർ സുനു കുരുവിള തുടങ്ങിയവർ സംബന്ധിച്ചു.

article-image

xfgdg

You might also like

Most Viewed