എയർ ഇന്ത്യ കമ്പനിയുടെ നടപടികൾക്കെതിരെ ഐ.വൈ.സി.സി ബഹ്‌റൈൻ


വിമാനങ്ങൾ സമയക്രമം പാലിക്കാതെയും, ക്യാൻസൽ ചെയ്തും, യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എയർ ഇന്ത്യ കമ്പനിയുടെ നടപടികൾക്കെതിരെ കോൺഗ്രസ്‌ പാർലമെന്റ് മെമ്പർമാർ മുഖേന  കേന്ദ്ര വ്യോമയാന, വിദേശകാര്യ മന്ത്രിമാർക്ക് പരാതി നല്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. 

വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസി പക്ഷത്തു നിന്ന് ഇടപെടൽ നടത്തണമെന്നും ഐ.വൈ.സി.സി  ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ  പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

article-image

fdhdh

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed