ഉച്ച സമയത്ത് തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം മൂന്നുമാസമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യം


ബഹ്റൈനിൽ ഉച്ച സമയത്ത് തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം രണ്ടുമാസക്കാലയളവിൽനിന്ന് മൂന്നുമാസമായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി കാംപെയിൻ ആരംഭിച്ചതായി സംഘടനയുടെ അധ്യക്ഷ മോന അൽമോയ്യിദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നയരൂപീകരണങ്ങളിൽ പങ്കാളികളാകുന്നവരെയും ബിസിനസുകാരെയും പൊതുസമൂഹത്തെയും ഈ കാമ്പയിനിൽ പങ്കാളികളാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

വ്യത്യസ്ത‌ ഭാഷകളിലായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി . വെബിനാറുകളും ശിൽപശാലകളും നടത്തുമെന്ന് വാർത്തസമ്മേളനത്തിൽ സൊസെറ്റിയുടെ ജനറൽ സെക്രട്ടറി മാധവൻ കല്ലത്ത് പറഞ്ഞു.

article-image

sdfsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed