ബീറ്റ് ദി ഹീറ്റ് 2024 ആരംഭിച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്
മനാമ: വേനൽകാലത്ത് താഴ്ന്ന വരുമാക്കാരായ തൊഴിലാളികൾക്ക് മധുരപലഹാരങ്ങൾ, വാട്ടർ ബോട്ടിലുകൾ, തൊപ്പികൾ, ബഹ്‌റൈൻ ബസ് ഗോ കാർഡുകൾ എന്നിവ വിതരണം ചെയ്യുന്നതിനായി ലൈറ്റ്‌സ് ഓഫ് കൈന്റ്നസ് കൂട്ടായ്മ 'ബീറ്റ് ദി ഹീറ്റ് 2024' ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ബഹ്‌റൈൻ പാർലമെന്റ് അംഗവും വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി വൈസ് ചെയർപേഴ്സണുമായ ഡോ മറിയം അൽ ദീൻ നിർവഹിച്ചു. നാദിയ അൽ മൂസാവി വിശിഷ്ടാതിഥിയായിരുന്നു. ലൈറ്റ്‌സ് ഓഫ് കൈന്റ്നസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, രമണൻ, സായൂജ്, ആയിഷ നിഹാര, ആമിന സുലൈഹ എന്നിവർ നേതൃത്വം നൽകി.
dsfddfsadfs
eqwrrefswrerw
ddfdfg
zcsdzdaasafs