വൻ മയക്കുമരുന്ന് വേട്ട: ബഹ്റൈനിൽ അരലക്ഷം ദീനാറിന്റെ മയക്കുമരുന്ന് പിടിച്ചു


മനാമ: അരലക്ഷം ദിനാറിന്റെ മയക്കുമരുന്നുമായി നാലുപേർ പിടിയിലായി. 18,500 മയക്കുമരുന്ന് ഗുളികകളും 84 കിലോഗ്രാം മയക്കുമരുന്ന് പദാർഥങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസിന്റെ കീഴിലുള്ള ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനാണ് പ്രതികളെ പിടികൂടിയത്.

ഇവരിൽനിന്ന് 18,500 മയക്കുമരുന്ന് ഗുളികകളും 84 കിലോഗ്രാം മയക്കുമരുന്ന് പദാർഥങ്ങളും പിടിച്ചെടുത്തു. ഏകദേശം അരലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് വസ്തുക്കളാണ് പിടിച്ചത്. പ്രതികളെ തുടർ നടപടികൾക്ക് വിധേയമാക്കും.

article-image

dsfgdgf

You might also like

Most Viewed