ആൽമണ്ട് ഫെസ്റ്റിവലിന്റെ രണ്ടാം എഡീഷന് തുടക്കം കുറിച്ചു
![ആൽമണ്ട് ഫെസ്റ്റിവലിന്റെ രണ്ടാം എഡീഷന് തുടക്കം കുറിച്ചു ആൽമണ്ട് ഫെസ്റ്റിവലിന്റെ രണ്ടാം എഡീഷന് തുടക്കം കുറിച്ചു](https://www.4pmnewsonline.com/admin/post/upload/A_WlLA4uGzo9_2024-07-06_1720262366resized_pic.jpg)
ആൽമണ്ട് ഫെസ്റ്റിവലിന്റെ രണ്ടാം എഡീഷൻ ഇന്നലെ ബുധയയിലെ ഫാർമേഴ്സ് ഗാർഡനിൽ ആരംഭിച്ചു. മൂന്ന് ദിവസത്തെ പ്രദർശനവും വിൽപ്പനയും നാളെ അവസാനിക്കും. വൈകീട്ട് 4 മണി മുതൽ എട്ട് മണി വരെയാണ് പരിപാടി നടക്കുന്നത്.
13 കർഷകരും നാല് കാർഷിക സ്ഥാപനങ്ങളുമാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. കുട്ടികൾക്കായുള്ള വിനോദ പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
േോ്ോേ്