അബ്ദുസ്സമദ് പൂക്കോട്ടൂരിനെ കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രവർത്തകർ സ്വീകരിച്ചു


ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനത്തിലെ പ്രമുഖ വാഗ്മിയും മുഖ്യപ്രഭാഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂരിനെ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെയും പാലക്കാട് ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ എയർപോർട്ടിൽ സ്വീകരിച്ചു.

സംസ്ഥാന നേതാക്കളായ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, കെപി മുസ്തഫ, ഗഫൂർ കൈപ്പമംഗലം, ജില്ലാ നേതാക്കളായ ഇൻമാസ് ബാബു പട്ടാമ്പി, നിസാമുദ്ധീൻ മാരായമംഗലം, ഹാരിസ് വിവി തൃത്താല, ആഷിഖ് പത്തിൽ, നൗഫൽ പടിഞ്ഞാറങ്ങാടി, മാസിൽ പട്ടാമ്‌പി, അൻവർ കുമ്പിടി, ഷഫീഖ് വല്ലപ്പുഴ, അനസ് നാട്ടുകൽ, ഷഫീഖ് കുമരനെല്ലൂർ, കബീർ നെയ്യൂർ, അനീസ് പട്ടാമ്പി, ലത്തീഫ് ചെറുകുന്ന്, തെന്നല മൊയ്തീൻ ഹാജി, മൗസൽ മൂപ്പൻ എന്നിവർ പങ്കെടുത്തു.

article-image

്േു്േു

You might also like

Most Viewed