കബീർ മുഹമ്മദ് അനുസ്മരണം നാളെ
മനാമ:
ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ വൈസ് പ്രസിഡന്റ് ആയിരുന്ന കബീർ മുഹമ്മദ് ഒന്നാം ചരമ വാർഷിക അനുസ്മരണം നാളെ ഹമദ് ടൌണിൽ വെച്ച് നടക്കുമെന്ന് ഐ.വൈ.സി.സി ഏരിയ ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ, ഭാരവാഹികൾ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 3693 7348 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
aa