ആൽമണ്ട് ഫെസ്റ്റിവൽ നാളെ മുതൽ
ആൽമണ്ട് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ഈ വാരാന്ത്യത്തിൽ ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കും. വെള്ളി മുതൽ ഞായർ വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഇതോടനുബന്ധിച്ച് ബദാം ഉൽപന്നങ്ങളുടേയും തൈകളുടെയും പ്രദർശനമുണ്ടായിരിക്കും.
കുട്ടികൾക്കായുള്ള വിവിധ വിനോദ പരിപാടികളും ഇവിടെ ഉണ്ടാകും. വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയാണ് പ്രവേശനം.
േ്്േു