തംകീൻ തൊഴിൽ ഫണ്ടിന്റെ പിന്തുണയോടെ 700 ഡോക്ടർമാർക്കും നഴ്‌സുമാർക്കും നിയമനം ലഭിച്ചു
ആരോഗ്യ മേഖലയിൽ തംകീൻ തൊഴിൽ ഫണ്ടിന്റെ പിന്തുണയോടെ 700 ഡോക്ടർമാർക്കും നഴ്‌സുമാർക്കും നിയമനം ലഭിച്ചതായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് സെക്രട്ടറി ജനറൽ ഡോ ഇബ്രാഹിം അലി അൽ നവാഖത്ത, തംകീൻ ചീഫ് എക്‌സിക്യൂട്ടീവ് മഹാ അബ്‌ദുൽഹമീദ് മൊഫീസ് എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശമനുസരിച്ചാണ് കൂടുതൽ സ്വദേശികൾക്ക് ആരോഗ്യ മേഖലയിൽ തൊഴിൽ നൽകുന്നതിന് പദ്ധതി തയാറാക്കിയതെന്ന് ത−കീൻ വ്യക്തമാക്കി.
േ്നേ്ന