യോഗാദിനാചരണം സംഘടിപ്പിച്ച് അൽ ഹിലാൽ ഹോസ്പിറ്റൽ
മനാമ
അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ശാഖയുടെ നേതൃത്വത്തിൽ അന്താരാഷ്ട്രയോഗദിനാചരണം സംഘടിപ്പിച്ചു. ഇഷ യോഗ ഫൗണ്ടേഷന്റെയും ലുലു ഹൈപ്പർ മാർക്കറ്റിന്റെയും സഹകരണത്തോടെ നടന്ന പരിപാടിയിൽ വ്യത്യസ്ത രാജ്യക്കാരായ നാൽപത്തോളം പേർ പങ്കെടുത്തു. യോഗ കാരണം ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചുള്ള വിശദീകരണവും പരിപാടിയിൽ പങ്കെടുത്തവർക്കായി ഇഷാ യോഗ ഫൗണ്ടേഷൻ പ്രവർത്തകർ നൽകി.
aa
aaa
aa
aaa