കൊല്ലം ജില്ല രൂപീകരണ ദിനം ആഘോഷിച്ചു


മനാമ: കൊല്ലം ജില്ലയുടെ എഴുപ്പത്തിയഞ്ചാം രൂപീകരണദിനം ബഹ്‌റൈനിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു.

കെ.പി.എ ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് നിസാർ കൊല്ലം , ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈ.പ്രസിഡന്റ് കിഷോർ കുമാർ സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് എന്നിവർ സംസാരിച്ചു. സെൻട്രൽ , ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ പങ്കെടുത്തു.

article-image

sdfdsf

You might also like

Most Viewed