വീടുകളിൽനിന്ന് സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച സംഭവത്തിൽ 38കാരൻ പിടിയിലായി


വീടുകളിൽനിന്ന് സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച സംഭവത്തിൽ 38കാരൻ പിടിയിലായി. ഏകദേശം 10,000 ദിനാർ വിലയുള്ള ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസിന്റെ സി.ഐ.ഡി വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മോഷ്ടിച്ച വസ്തുക്കൾ ഇയാളിൽനിന്ന് കണ്ടെടുത്തു. ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച് കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

article-image

dasfsdf

You might also like

Most Viewed