ഒഐസി സി.ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഘോഷം നടത്തി


മനാമ: 

ബഹ്റൈനിലെ ഓ. ഐ. സി.സി.ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ  നേതൃത്വത്തിൽ പാർലമെന്റ്  തെരത്തെടുപ്പിലുണ്ടായ വിജയം ആഘോഷിച്ചു. വിജയാഘോഷ സദസ്സ് ഉദ്ഘാടനം ചെയ്ത ഒ ഐ.സി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറിയും, തെരത്തെടുപ്പ്കമ്മിറ്റി ചെയർമാനുമായ രാജുകല്ലുംപുറത്തെ ആലപ്പുഴ ജില്ലാ ഓ. ഐ.സി.സി. കമ്മിറ്റി അനുമോദിച്ചു. ഒ.ഐ.സി.സി ആലപ്പുഴ ജില്ലാകമ്മിറ്റി പ്രസിഡൻറ് മോഹൻകുമാർ നൂറനാട് അധ്യക്ഷത വഹിച്ചു. ജില്ലാജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതം പറഞ്ഞു.

article-image

ഓ.ഐ.സി.സി.ദേശീയകമ്മിറ്റി ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയ്യൂർ, ദേശീയകമ്മിറ്റി ചാരിറ്റിസെക്രട്ടറി  ജോയിചുനക്കര, ജില്ലാകമ്മറ്റിഭാരവാഹിക്കളായ ഉണ്ണികൃഷ്ണപിള്ള, ജിബി കളിക്കൽ, രാധാകൃഷ്ണൻ, തോമസ്സ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ ഇൻ ചാർജ്  ദീപക് പ്രഭാകർ നന്ദി രേഖപ്പെടുത്തി.

article-image

aa

You might also like

Most Viewed