കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട സെമിനാർ ബഹ്റൈനിൽ സംഘടിപ്പിച്ച് ബിസിഐസിഎഐ

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സംഘടനയായ ചാർട്ടേർഡ് അക്കൗണ്ടൻ്റസ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കോർപ്പേറ്റ് ടാക്സുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാർ ശ്രദ്ധേയമായി. മനാമ ഡിപ്ലോമാറ്റ് റാഡിസൺ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ നൂറിലധം പേരാണ് പങ്കെടുത്തത്.
ബിസിഐസിഎഐ ചെയർമാൻ സ്ഥനുമൂർത്തി വിശ്വനാഥൻ മീര പരിപാടി ഉദ്ഘാനം ചെയ്തു. നവീൻ ജെഡി മുഖ്യപ്രഭാഷണം നടത്തി. നിർവാഹകസമിതി അംഗം അരുൺകുമാർ രാജഗോപലാൻ നന്ദി രേഖപ്പെടുത്തി. 450 ഓളം അംഗങ്ങളാണ് ഈ കൂട്ടായ്മയിൽ പ്രവർത്തിക്കുന്നത്.
asdasda
asdasd
asdff
dgdfgd