സ്പാക് ഗ്രൂപ്പ് സിഇഒ അബ്ദുൽ ജലീലിന്റെ പിതാവ് നാട്ടിൽ നിര്യാതനായി

മനാമ:
ബഹ്റൈൻ പ്രവാസിയും ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷൻ, സ്പാക് ഗ്രൂപ്പ് എന്നിവയുടെ സി ഇ ഒയുമായ അഡ്വക്കേറ്റ് അബ്ദുൽ ജലീലിന്റെ പിതാവ് സി എച്ച് അബ്ദുള്ള ഹാജി ഒളവിലം നാട്ടിൽ നിര്യാതനായി. അഫ്സൽ അബ്ദുള്ള ,അക്വിബ് ജാവിദ് , ജസീല , അഫില എന്നിവരാണ് മറ്റ് മക്കൾ. അഴിയൂർ പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം, ഫൈസൽ പെരിങ്ങാടി എന്നിവർ ജാമാതാക്കളാണ്.
aa