രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷനൽ കൗൺസിലും സംയുക്തമായി കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 83 പേർ രക്തം നൽകി. ബി.ഡി.കെ ബഹ്‌റൈൻ പ്രസിഡന്‍റ് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻ വിളയിൽ, ജോയിന്റ് സെക്രട്ടറി, ധന്യ വിനയൻ, ക്യാമ്പ് കോ ഓഡിനേറ്റേഴ്സായ നിതിൻ ശ്രീനിവാസ്, സുനിൽ മനവളപ്പിൽ, വിനീത വിജയൻ, അശ്വിൻ രവീന്ദ്രൻ, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷനൽ കൗൺസിൽ പ്രസിഡന്‍റ് മിനി മാത്യു, സെക്രട്ടറി അലിൻ ജോഷി, കോഓഡിനേറ്റർ ശ്രീജിത്ത് ഫറോക്ക്, ഹെൽത്ത് ഫോറം കൺവീനർ ഷാരോൺ പ്രതീഷ് എന്നിവർ നേതൃത്വം നൽകി.

article-image

dfsgdfv xcxcxz

You might also like

Most Viewed