ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ യോഗ സെഷൻ നടന്നു


അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഖലീഫ സ്പോർട്സ് സിറ്റിയിൽ യോഗ സെഷൻ നടന്നു. ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് അടക്കമുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

ഇത് പത്താം വർഷമാണ് ഇന്ത്യൻ എംബസി ബഹ്റൈനിൽ യോഗാദിനാചരണം സംഘടിപ്പിക്കുന്നത്. 

article-image

sdfsdf

article-image

sdfs

article-image

asasf

article-image

esfsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed