ഉംറ തീർത്ഥാടനം; ഇലക്ട്രോണിക് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു


റിയാദ്: പുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള ഇലക്ട്രോണിക് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു. ഹജ്ജ് തീർത്ഥാടനം അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ഉംറ വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുനരാരംഭിച്ചിരിക്കുന്നത്.

ഉംറ അനുഷ്ഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഇതിനായുള്ള ഇലക്ട്രോണിക് വിസകൾക്കായി നുസൂക് ആപ്പ് സംവിധാനത്തിലൂടെ അപേക്ഷിക്കാവുന്നതാണ്. 

article-image

sdfsf

You might also like

Most Viewed