ഹമദ് ടൗണിൽ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരുക്ക്


ഹമദ് ടൗണിലെ റൗണ്ട് എബൗട്ട് 6 ടണലിന് സമീപമുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ സല്ലാഖിലേക്ക് പോയ കാർ ഇരുമ്പ് വേലിയിലിടിച്ച് മറിയുകയായിരുന്നു. 

ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

article-image

asdfsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed