‘ആലേഖ് 24’ലെ വിജയികളെ ആദരിച്ചു


ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിച്ച  പ്രഥമ ഇന്റർ സ്‌കൂൾ ചിത്രരചനാ മത്സരമായ ‘ആലേഖ് 24’ലെ വിജയികളെ ആദരിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിന്റെ വർണശബളമായ സമാപന ചടങ്ങിൽ ടൈറ്റിൽ സ്‌പോൺസർമാരായ ഷക്കീൽ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മുഖ്യാതിഥി നൈല ഷക്കീൽ വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും സമ്മാനിച്ചു. 

വിവിധ പ്രായ വിഭാഗങ്ങളിൽ താഴെ പറയുന്നവർ ജേതാക്കളായി:  ഗ്രൂപ് 1 (ദൃശ്യ, അഞ്ച് മുതൽ ഏഴ് വയസ്സ് വരെ)  വിജയികൾ: 1. ഹന്ന ബ്രൈറ്റ് (ഇന്ത്യൻ സ്കൂൾ), 2. ആർദ്ര രാജേഷ് (ഇന്ത്യൻ സ്കൂൾ), 3. മുഹമ്മദ് ഇസ നവാസ് (ഇബ്ൻ അൽ ഹൈതം സ്കൂൾ).  ഗ്രൂപ് 2 (വർണ, എട്ടു മുതൽ 11 വയസ്സ് വരെ)   വിജയികൾ: 1. ശ്രീഹരി സന്തോഷ് (ഇന്ത്യൻ സ്കൂൾ), 2. അധുന ബാനർജി (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), 3. ആൻഡ്രിയ ഷെർവിൻ വിനീഷ് (ന്യൂ ഇന്ത്യൻ സ്കൂൾ).  ഗ്രൂപ് 3 (സൃഷ്ടി, 12 മുതൽ 15 വയസ്സ് വരെ)  വിജയികൾ: 1. വൈഗ  വിനോദ് (ഇന്ത്യൻ സ്കൂൾ), 2. മധുമിത നടരാജൻ (ഇന്ത്യൻ സ്കൂൾ), 3. എലീന പ്രസന്ന (ഇന്ത്യൻ സ്കൂൾ).  ഗ്രൂപ് 4 (പ്രജ്ഞ, 16 മുതൽ 18 വയസ്സ് വരെ)   വിജയികൾ: 1. തീർത്ഥ സാബു (ഏഷ്യൻ സ്കൂൾ), 2. അംഗന ശ്രീജിത്ത് (ഇന്ത്യൻ സ്കൂൾ), 3. ദേവകൃഷ്ണ രാജേന്ദ്ര കുമാർ (ഇന്ത്യൻ സ്കൂൾ).  ഗ്രൂപ് പെയിന്റിങ്  ഹാർമണി വിഭാഗത്തിലെ വിജയികൾ: 1. അനന്യ കെ എസ്, ശ്രീ ഭവാനി വിവേക്, അസിത ജയകുമാർ (ഇന്ത്യൻ സ്കൂൾ), 2. ഹെന ഖദീജ, സന അഷ്റഫ്, ആഗ്നേയ റെജീഷ് (ഇബ്ൻ അൽ ഹൈതം സ്കൂൾ), 3. സതാക്ഷി ദേവ്, വൈഷ്ണവി ഗുട്ടുല, എലീനർ ഷൈജു മാത്യു (ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ). ആർട്ട് വാൾ വിഭാഗത്തിലെ (18−ന് മുകളിൽ),   വിജയികൾ: 1. ജീസസ് റാമോസ് തേജഡ, 2. വികാസ് കുമാർ ഗുപ്ത, 3. അവിനാശ്  സദാനന്ദൻ.  

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി പറഞ്ഞു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു.  

article-image

asfaf

You might also like

Most Viewed