ബസ് റോഡു നിർമാണ തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു
ജിദ്ഹാഫ്സിന് സമീപം ബസ് റോഡു നിർമാണ തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലാണ് സംഭവം. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.
സിവിൽ ഡിഫൻസും ട്രാഫിക് പട്രോളും എയ്ഡ് പൊലീസും സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
asdasd