അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം നടത്തുന്ന കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം ഈദിന്റെ രണ്ടാം ദിവസമായ 17ന് സിഞ്ചിലുള്ള അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടത്തുന്ന കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അറിയിച്ചു.
വിവിധ പരിപാടികളോടെ വൈകീട്ട് 4 മുതൽ രാത്രി 10 വരെ നടക്കുന്ന സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി ദിൽഷാദ് മുഹറഖിന്റെ നേതൃത്വത്തിൽ വിപുലമായൊരു സ്വാഗതസംഘം രൂപവത്‌കരിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
sdfdsf