ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ബോധവൽകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു


ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ Dar Al Shifa മെഡിക്കൽ സെന്ററുമായി സഹകരിച്ചു ബോധവൽകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പ്രാഥമിക ചികിത്സ ബോധവത്കരണവും കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങളെയും അതിനുള്ള പരിഹാരങ്ങളെയും കുറിച്ചുള്ള സെഷനുകൾ നടത്തി.

മെഡിക്കൽ സെന്റർ ശിശുരോഗ വിദഗ്ധ ഡോക്ടർ സന്ധ്യ അശോക്, ENT വിദഗ്ധൻ ഡോക്ടർ വിനോദ് എന്നിവർ ശിശുരോഗത്തെ സംബന്ധിച്ചും,നഴ്സിംഗ് ടീം ആയിഷ, സൂര്യ എന്നിവർ പ്രാഥമിക ചികിത്സയെ കുറിച്ചും സംസാരിച്ചു. BKCK യുടെ സ്നേഹോപഹാരം ദാർ അൽ ശിഫ മെഡിക്കൽ സെന്റർനു വേണ്ടി മാർക്കറ്റിംഗ് മാനേജർ  നസീബ്,ക്വാളിറ്റി മാനേജർ നിസാർ എന്നിവർ ചേർന്ന് നസീർ പി കെ യിൽ നിന്നു മൊമെന്റോ സ്വീകരിച്ചു.

article-image

wasad

article-image

ddxzfs

You might also like

Most Viewed