വീൽചെയറുകൾ സൗജന്യമായി നൽകി ഗുരുദേവ സോഷ്യൽ സൊസൈറ്റി


സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇസാ ടൗൺ സോഷ്യൽ ചാരിറ്റി സൊസൈറ്റിയുമായി ചേർന്ന് അഞ്ച് വീൽചെയറുകൾ സൗജന്യമായി നൽകുകയുണ്ടായി.

ചടങ്ങിൽ ചെയർമാൻ സനീഷ് കൂറമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, മറ്റ് ഡയറക്ടർ ബോർഡ്  അംഗങ്ങൾ എന്നിവരും പങ്കെടുത്തു, ഇസടൗൺ സോഷ്യൽ ചാരിറ്റി സൊസൈറ്റി ഡയറക്ടർ മുഹമ്മദ് ക്ഷമലൂവും മറ്റ് ഭാരവാഹികളും ചേർന്ന് ഗുരുദേവ സോഷ്യൽ സൊസൈറ്റി അംഗങ്ങളെ സ്വീകരിക്കുകയും വീൽ ചെയറുകൾ ഏറ്റുവാങ്ങുകയും ചെയ്തു. 

article-image

േ്ി്േി

You might also like

Most Viewed