സയ്യിദ് ഉമർ ബാഫഖി തങ്ങൾ എഡ്യൂക്കേഷണൽ എന്റോവ്മെന്റ് വിതരണം ചെയ്തു


കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 2024−2025 വർഷത്തെ പ്രവർത്തന പദ്ധതിയിൽ ഉൾപെടുത്തി തുടക്കം കുറിച്ച സയ്യിദ് ഉമർ ബാഫഖി തങ്ങൾ എഡ്യൂക്കേഷണൽ എന്റോവ്മെന്റ് വിതരണം ചെയ്തു.

ഉപരിപഠനത്തിന് പ്രയാസപ്പെടുന്ന നിർദ്ധന കുടുംബത്തിൽപെട്ട വിദ്ദാർതിനിക്കാണ് ഇത് നൽകിയത്. മനാമ കെഎംസിസി ഹാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ ട്രഷറർ സുബൈർ കെ കെയാണ് വേളം പഞ്ചായത്ത് ഭാരവാഹികൾക് കൈമാറിയത്. ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ്,  ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര എന്നിവർ സന്നിഹിതരായിരുന്നു 

article-image

dsfdsf

You might also like

Most Viewed