ദാറുൽ ഈമാൻ കേരള മദ്രസ മനാമ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു


ദാറുൽ ഈമാൻ കേരള മദ്രസ മനാമ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി, ഷമീർ പൊട്ടച്ചോല, അശ്റഫ് ശരീഫ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ വിഭാഗം സെക്രട്ടറി സി. ഖാലിദ്, ഫ്രന്‍റ്സ് അസോസിയേഷൻ ഏരിയ പ്രസിഡന്‍റ് മുഹമ്മദ് മുഹ്യുദ്ദീൻ, സജീബ്, ഫാറൂഖ് വി.പി അബ്ദുല്ല കുറ്റിയാടി.

റഫീഖ് മണിയറ, ശമീം ജൗദർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മദ്രസകളിലേക്ക് അഡ്മിഷൻ നേടുന്നതിനായി 3651 3453 അല്ലെങ്കിൽ 3402 6136 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് മദ്രസ ഭാരവാഹികൾ അറിയിച്ചു.

article-image

sdfsdf

You might also like

Most Viewed