ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ 2024−26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം സഗയ കെ.സി.എ മദർ തെരേസ ഹാളിൽ നടന്നു. യോഗത്തിൽ 2024−26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡോ. പി.വി. ചെറിയാൻ, ഗംഗൻ തൃക്കരിപ്പൂർ (രക്ഷാധികാരികൾ), കെ.ടി. സലീം (ചെയർമാൻ), റോജി ജോൺ (പ്രസിഡന്റ്), ജിബിൻ ജോയി (ജനറൽ സെക്രട്ടറി), സാബു അഗസ്റ്റിൻ (ട്രഷറർ), രേഷ്മ ഗിരീഷ് (അസിസ്റ്റന്റ് ട്രഷറർ), സുരേഷ് പുത്തൻ വിളയിൽ, രമ്യ ഗിരീഷ് (വൈസ് പ്രസിഡന്റുമാർ), സിജോ ജോസ്, ധന്യ വിനയൻ (ജോയൻറ് സെക്രട്ടറിമാർ), നിതിൻ ശ്രീനിവാസ്, സുനിൽ മനവളപ്പിൽ, സലീന റാഫി, വിനീത വിജയൻ (ക്യാമ്പ് കോഓഡിനേറ്റർസ്), അശ്വിൻ രവീന്ദ്രൻ, മിഥുൻ മുരളി (മീഡിയ വിങ് കൺവീനേർസ്), ഫിലിപ്പ് വർഗീസ്, രാജേഷ് പന്മന, അസീസ് പള്ളം, ഗിരീഷ് കെ.വി, ഗിരീഷ് പിള്ള,സെന്തിൽ കുമാർ, സെഹ്‌ല ഫാത്തിമ, ശ്രീജ ശ്രീധരൻ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ). പ്രവീഷ് പ്രസന്നൻ, അബ്‌ദുൽ സലാം, സുജേഷ് എണ്ണക്കാട്, ഗിരീഷ് ടി.ജെ, ഷിബു ചെറുതുരുത്തി, പ്രസാദ് കൃഷ്ണൻ (കോഓഡിനേറ്റേഴ്സ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.
sdfdsf