കേരളീയ സമാജം സമ്മർ ക്യാമ്പ് കളിക്കളം ജൂലൈ രണ്ട് മുതൽ ആഗസ്റ്റ് 16 വരെ


കേരളീയ സമാജം എല്ലാ വർഷവും കുട്ടികൾക്കായി  നടത്തി വരാറുള്ള 45 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് കളിക്കളം  ജൂലൈ രണ്ട് മുതൽ ആഗസ്റ്റ് 16 വരെ നടക്കും. നാടൻകലാ പ്രവർത്തകനും ഷോർട്ട് ഫിലിം − ഡോക്യുമെന്ററി സംവിധായകനുമായ ഉദയൻ കുണ്ടംകുഴി ക്യാമ്പിന് നേതൃത്വം കൊടുക്കുമെന്നും, അദ്ദേഹത്തോടൊപ്പം പതിനഞ്ചോളം സമാജം  അംഗങ്ങളും ക്യാമ്പിൽ പരിശീലകരായി പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

അഞ്ചു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം നൽകുന്നത്. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി 39848091 അല്ലെങ്കിൽ 17251878 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

article-image

zxcfz

You might also like

Most Viewed