ബഹ്റൈനിലെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് പ്രധാനമന്ത്രി


ബഹ്റൈനിലെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. അറഫ ദിനവും പെരുന്നാൾ ദിനവും തുടർന്നുള്ള രണ്ടു ദിവസൾ അവധി പ്രഖ്യാപിച്ചാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.

ഇതനുസരിച്ച് ജൂൺ 15 മുതൽ 18 വരെയായിരിക്കും മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി ലഭിക്കുന്നത്. 

article-image

sdfgsg

You might also like

Most Viewed