അനധികൃത മാർഗങ്ങളിലൂടെ എത്തിയ ബഹ്‌റൈൻ ഹജ്ജ് തീർഥാടകരെ തിരിച്ചയച്ചു


അനധികൃത മാർഗങ്ങളിലൂടെ ഹജ്ജ് തീർഥാടനത്തിനെത്തിയ 200 ഓളം ബഹ്‌റൈനികൾക്ക് സൗദി അധികൃതർ മക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ചു. ഇവരെ ഇന്നലെ ബഹ്‌റൈനിലേക്ക് തിരിച്ചയച്ചു. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നുള്ള അനുമതിയില്ലാത്ത ഹജ്ജ് ഗ്രൂപ്പിലൂടെയാണ് ഇവർ ഹജ്ജിനു പോയത്. ലൈസൻസില്ലാത്ത ഏതെങ്കിലും ഹജ്ജ് സംഘത്തിൽ ചേരുകയോ അനുമതിയില്ലാതെ യാത്ര ചെയ്യുകയോ അരുതെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലം വീണ്ടും മുന്നറിയിപ്പു നൽകി.

article-image

ddfsdfdfdfs

You might also like

Most Viewed