വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കോഴിക്കോട് വടകര വില്യാപ്പള്ളി ചെരിപ്പൊയിൽ സ്വദേശി ഫാസിൽ പൊട്ടക്കണ്ടി (28 ) മനാമ സൂഖിലെ താമസ സ്ഥലത്ത് വെച്ച് ഇന്ന് നിര്യാതനായി. അടുത്ത ദിവസം നാട്ടിലേക്കു പോകാനിരിക്കയാണ് ഹൃദയാഘാതം കാരണം മരണം സംഭവിച്ചത്.
വില്യാപ്പള്ളി ചേരിപ്പൊയിൽ പൊട്ടക്കണ്ടി മൊയ്തുവിന്റെയും ഫാത്തിമയുടെയും മകൻ ആണ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കെഎംസിസി മയ്യിത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. സഹോദരങ്ങൾ ഫായിസ് , ഷിനാസ്
sddsf